FOREIGN AFFAIRSമുസ്ലിം ബ്രദര്‍ഹുഡ് അടക്കമുള്ള മുസ്ലിം സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ടെക്സസ് ഗവര്‍ണര്‍; സംഘടനകള്‍ക്ക് യുഎസില്‍ ഭൂമി വാങ്ങുന്നതില്‍ നിന്ന് വിലക്കുകയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനും നിര്‍ദേശം; മുസ്ലിം ബ്രദര്‍ഹുഡ് ആഗോളതലത്തില്‍ ഭീകരവാദത്തെ പിന്തുണക്കുന്നതായും അക്രമങ്ങളിലൂടെ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഗവര്ണര്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 7:51 AM IST